2018 ലെ കുവൈറ്റിലെ പ്രളയത്തെ തുടർന്ന് നഷ്ടപരിഹാരമായി ലഭിച്ച തുക തിരികെ ആവശ്യപ്പെട്ട് ധനമന്ത്രാലയം

കുവൈറ്റിൽ 2018 ലെ പ്രളയത്തെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾക്ക് പരിഹാരമായി നൽകിയ 12,761,200 കുവൈറ്റി ദിനാർ കുവൈറ്റി പൗരനോട് തിരികെ ആവശ്യപ്പെട്ട് ധനകാര്യമന്ത്രാലയം. രാജ്യത്തെ മോശമായി ബാധിച്ച 2018-ലെ മഴയുടെയും പേമാരിയുടെയും ഫലമായുണ്ടായ നാശനഷ്ടങ്ങൾക്കാണ് കുവൈത്തി പൗരന് നഷ്ടപരിഹാരം നൽകിയത്. നഷ്ടപരിഹാരത്തിനായി ഇയാൾ സമർപ്പിച്ച അപേക്ഷകൾ നിരസിച്ച ജുഡീഷ്യൽ വിധികൾക്ക് ശേഷമാണ് തുക തിരികെ നൽകാനുള്ള തീരുമാനം … Continue reading 2018 ലെ കുവൈറ്റിലെ പ്രളയത്തെ തുടർന്ന് നഷ്ടപരിഹാരമായി ലഭിച്ച തുക തിരികെ ആവശ്യപ്പെട്ട് ധനമന്ത്രാലയം