ബിജെപി വക്താവിന്റെ പ്രവാചക നിന്ദ: ഇന്ത്യൻ ഉൽപ്പന്നങ്ങൾ നീക്കംചെയ്ത് കുവൈറ്റ് സൂപ്പർ മാർക്കറ്റ്
ബിജെപി വക്താവിന്റെ പ്രവാചക നിന്ദ പരാമർശത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ ഉൽപ്പന്നങ്ങൾ റാക്കിൽ നിന്ന് നീക്കി കുവൈറ്റിലെ സൂപ്പർമാർക്കറ്റ്. ബിജെപി നേതാക്കളായ നൂപുർ ശർമയും, നവീൻ ജിൻഡാലുമാണ് പ്രവാചകനായ മുഹമ്മദ് നബിയെ കുറിച്ച് പരാമർശം നടത്തിയത്. ഇതിൽ പ്രതിഷേധിച്ച് കുവൈത്ത് സിറ്റിക്ക് പുറത്തുള്ള അൽ- അർദിയ കോഓപ്പറേറ്റിവ് സൊസൈറ്റി സ്റ്റോറിലെ തൊഴിലാളികളാണ് ഇന്ത്യൻ ചായയും, മറ്റ് ഉൽപ്പന്നങ്ങളും … Continue reading ബിജെപി വക്താവിന്റെ പ്രവാചക നിന്ദ: ഇന്ത്യൻ ഉൽപ്പന്നങ്ങൾ നീക്കംചെയ്ത് കുവൈറ്റ് സൂപ്പർ മാർക്കറ്റ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed