ബിഗ് ടിക്കറ്റിലൂടെ 40 കോടി സ്വന്തമാക്കി പ്രവാസി
അബുദാബി: ബിഗ് ടിക്കറ്റിലൂടെ 40 കോടി സ്വന്തമാക്കി പ്രവാസി . ബിഗ് ടിക്കറ്റിന്റെ മൈറ്റി 20 മില്യന് സീരീസ് 240 നറുക്കെടുപ്പിലാണ് രണ്ട് കോടി ദിര്ഹമാണ് (ഏകദേശം 40 കോടിയിലേറെ ഇന്ത്യന് രൂപ) സ്വന്തമാക്കിയിരിക്കുന്നത്. നിരവധി പ്രവാസികളെ കോടീശ്വരന്മാരാക്കി മാറ്റിയിട്ടുള്ള അബുദാബി ബിഗ് ടിക്കറ്റില്‍ ഈ വര്‍ഷം ഇതാദ്യമായിട്ടാണ് ബംഗ്ലാദേശ് സ്വദേശിക്ക് ഒന്നാം സമ്മാനം കിട്ടുന്നത്. … Continue reading ബിഗ് ടിക്കറ്റിലൂടെ 40 കോടി സ്വന്തമാക്കി പ്രവാസി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed