രണ്ട് കിലോ ഹെറോയിനും 50 ഗ്രാം മെത്തുമായി ഇന്ത്യൻ പ്രവാസി അറസ്റ്റിൽ
കുവൈറ്റിൽ മയക്കുമരുന്ന് കൈവശം വച്ചതിന് ഇന്ത്യൻ പ്രവാസി അറസ്റ്റിൽ.നാർക്കോട്ടിക് കൺട്രോൾ ജനറൽ ഡിപ്പാർട്ട്‌മെന്റ് ആക്ടിംഗ് ഡയറക്ടർ ജനറൽ കേണൽ മുഹമ്മദ് കബസാർഡിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. ഇന്ത്യൻ പ്രവാസി ഹെറോയിൻ വിൽപന നടത്തുന്നതായി പോലീസിന് വിവരം ലഭിച്ചതിനെ തുടർന്ന് താമസസ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്ലാസ്റ്റിക് ബോളുകൾക്കുള്ളിൽ ഒളിപ്പിച്ച് നൂതന മാർഗം ഉപയോഗിച്ച് വിമാനക്കമ്പനി വഴി നാട്ടിലേക്ക് … Continue reading രണ്ട് കിലോ ഹെറോയിനും 50 ഗ്രാം മെത്തുമായി ഇന്ത്യൻ പ്രവാസി അറസ്റ്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed