വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കാൻ 200 ഫില്ലുകൾ ഈടാക്കുന്നത് നിയമവിരുദ്ധം

കുവൈറ്റിൽ കാറുകളിൽ ഇന്ധനം നിറയ്ക്കുന്നതിന് 200 ഫില്ലുകൾ ഈടാക്കുന്നത് നിയമവിരുദ്ധമാണെന്ന് നാഷണൽ പെട്രോളിയം കമ്പനി സ്വകാര്യ ഇന്ധന മാർക്കറ്റിംഗ് കമ്പനികളെ അറിയിച്ചു. നേരത്തെ, ഇന്ധന വിപണന കമ്പനിയായ ‘ഔല’ തങ്ങളുടെ പെട്രോൾ സ്റ്റേഷനുകളിൽ സ്വയം സേവനം ആരംഭിക്കാനും പെട്രോൾ നിറയ്ക്കാൻ ജീവനക്കാരുടെ സേവനം ആവശ്യമെങ്കിൽ 200 ഫില്ലുകൾ ഈടാക്കാനും പദ്ധതിയിട്ടിരുന്നു. അടുത്ത ദിവസങ്ങളിലായി ഉണ്ടായ ജീവനക്കാരുടെ … Continue reading വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കാൻ 200 ഫില്ലുകൾ ഈടാക്കുന്നത് നിയമവിരുദ്ധം