കുവൈറ്റിൽ മറ്റൊരാളുടെ പേരിൽ രജിസ്റ്റർ ചെയ്ത വാഹനമോടിക്കുന്നത് കുറ്റമല്ലെന്ന് അധികൃതർ. ആഭ്യന്തര മന്ത്രാലയമാണ് ഇത് ഗതാഗത നിയമലംഘനമായി കണക്കാക്കില്ലെന്ന് അറിയിച്ചത്. വാഹനം ഓടിക്കുന്നയാൾ സാധുവായ ഡ്രൈവിംഗ് ലൈസൻസും, വാഹനത്തിന്റെ രജിസ്ട്രേഷനും കൈവശം സൂക്ഷിക്കണമെന്ന് അധികൃതർ അറിയിച്ചു. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/HkW2MDDrBaI0H9cuHbvnzE