കുവൈത്തിൽ 7 ദിവസത്തിനുള്ളിൽ അറസ്റ്റിലായത് 230 റെസിഡൻസി നിയമലംഘകർ

കുവൈത്ത് : കുവൈറ്റിൽ കഴിഞ്ഞ ഒരാഴ്ച്ച നടത്തിയ പരിശോധനയിൽ 230 പേർ പിടിയിലായി. പൊതു വിഭാ​ഗം കടുത്ത പരിശോധനകൾ തുടരുകയാണെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് സെക്യൂരിട്ടി റിലേഷൻസ് ആൻഡ് മീ‍ഡിയ അറിയിച്ചു. ഈ മാസം 21 മുതൽ 27 വരെ നടത്തിയ  പരിശോധനകളിൽ കണ്ടെത്തിയ നിയമലംഘനങ്ങളുടെയും അറസ്റ്റ് ചെയ്തവരുടെയും കണക്കുകൾ അധികൃതർ പുറത്ത് … Continue reading കുവൈത്തിൽ 7 ദിവസത്തിനുള്ളിൽ അറസ്റ്റിലായത് 230 റെസിഡൻസി നിയമലംഘകർ