കുവൈറ്റിലെ ഔല പെട്രോൾ സ്റ്റേഷനുകളിൽ ഇനിമുതൽ സെൽഫ് സർവീസ്

കുവൈറ്റിലെ ഔല പെട്രോൾ സ്റ്റേഷനുകളിൽ ഇനിമുതൽ സെൽഫ് സർവീസുകൾ. ഔല ഇന്ധന വിപണന കമ്പനിയിലെ ചില സ്റ്റേഷനുകളാണ് പുതിയ മാറ്റം വരുത്തുന്നതായി പ്രഖ്യാപിച്ചത്. പുതിയ മാറ്റ പ്രകാരം ഇനിമുതൽ ഉപഭോക്താവ് സ്വയം പെട്രോൾ നിറയ്ക്കണം. പ്രായമായവർക്കും, പ്രത്യേക ആവശ്യമുള്ളവർക്കും തുടർന്നും സേവനം നൽകുന്നത് തുടരുമെന്ന് അധികൃതർ അറിയിച്ചു. തൊഴിലാളി ക്ഷാമത്തെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ കമ്പനിയുടെ … Continue reading കുവൈറ്റിലെ ഔല പെട്രോൾ സ്റ്റേഷനുകളിൽ ഇനിമുതൽ സെൽഫ് സർവീസ്