കുവൈറ്റിൽ അനധികൃത താമസക്കാരുടെ എണ്ണം ഒന്നരലക്ഷത്തോളം; സ്പോൺസർമാർക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി ആഭ്യന്തരമന്ത്രാലയം

കുവൈറ്റിൽ അനധികൃത താമസക്കാരുടെ എണ്ണം ഒന്നര ലക്ഷത്തിനടുത്തെത്തിയെന്ന് കണക്കുകൾ. കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ സന്ദർശക വിസകളിൽ രാജ്യത്തേക്ക് എത്തിയ തൊഴിലാളികളുടെ എണ്ണം 14,653 ആയതായി കണക്കുകൾ. പ്രസിഡൻസി അഫേഴ്സ് വിഭാഗം പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം ആണ് ഈ കണക്കുകൾ. മെയ് ആദ്യം വരെയുള്ള കണക്കുകൾ പ്രകാരം ആണ് റെസിഡൻസ് നിയമലംഘകരെ എണ്ണം ഒരു ലക്ഷത്തിനു മേലെയായി … Continue reading കുവൈറ്റിൽ അനധികൃത താമസക്കാരുടെ എണ്ണം ഒന്നരലക്ഷത്തോളം; സ്പോൺസർമാർക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി ആഭ്യന്തരമന്ത്രാലയം