കുവൈറ്റിൽ ഇലക്ട്രോണിക്ക് സി​ഗരറ്റുകളുടെ ഡിമാൻ‍ഡ് കൂടി

കുവൈത്ത് : കുവൈറ്റിൽ ഇലക്ട്രോണിക് സിഗരറ്റുകളുടെ ഡിമാൻഡ് കൂടി എന്ന് കണക്ക്. പ്രാദേശിക വിപണിയിൽ സിഗരറ്റിന്റെ വില ഗണ്യമായി കുറഞ്ഞതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതേസമയം പുകവലിക്കാർക്കിടയിൽ ഏറ്റവും പ്രചാരമുള്ള ചില പ്രശസ്ത ബ്രാൻഡുകളുടെ വില 28 മുതൽ 33 ശതമാനം വരെയാണ് ഇടിഞ്ഞത്. ഇലക്ട്രോണിക് ഹീറ്റിംഗ്, ഫ്യൂമിഗേഷൻ ഉപകരണങ്ങൾ പ്രാദേശികമായി വളരെയധികം പ്രചാരം നേടിയതാണ് സാധാരണ … Continue reading കുവൈറ്റിൽ ഇലക്ട്രോണിക്ക് സി​ഗരറ്റുകളുടെ ഡിമാൻ‍ഡ് കൂടി