കുവൈറ്റില്‍ സഹേല്‍ ആപ്പില്‍ പുതിയ സേവനങ്ങള്‍; വിശദാംശം

കുവൈറ്റ്: കുവൈറ്റിലെ ഇലക്ട്രോണിക് സേവനങ്ങള്‍ക്കായുള്ള ഏകീകൃത സര്‍ക്കാര്‍ ആപ്ലിക്കേഷനായ സഹേല്‍ ആപ്പിലേക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ സേവനങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നു. മന്ത്രാലയ വക്താവ് ഡോ. അബ്ദുള്ള അല്‍ സനദാണ് പ്രസ്താവന അറിയിച്ചത്. ഡോക്ടര്‍മാരും സപ്പോര്‍ട്ടീവ് മെഡിക്കല്‍ പ്രൊഫഷനുകളിലെ അംഗങ്ങളും ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സ്റ്റാഫുകള്‍ക്ക് ആപ്ലിക്കേഷന്റെ അധിക സേവനങ്ങള്‍ എളുപ്പത്തിലും സൗകര്യപ്രദമായും ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ … Continue reading കുവൈറ്റില്‍ സഹേല്‍ ആപ്പില്‍ പുതിയ സേവനങ്ങള്‍; വിശദാംശം