കുവൈറ്റില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കുവൈറ്റ്: കുവൈറ്റില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കുവൈത്തില്‍ ഇന്നലെ ആരംഭിച്ച ശക്തമായ പൊടിക്കാറ്റ് ജനജീവിതം ദുസ്സഹമാക്കിയ സാഹചചര്യത്തിലാണ് നാളെ പൊതു അവധി പ്രഖ്യാപിച്ചതെന്ന് വിദ്യാഭ്യാസ മന്താലയം പ്രസ്താവനയില്‍ അറിയിച്ചു. അതേ സമയം പൊടിക്കാറ്റ് രണ്ടു ദിവസം വരെ തുടരുമെന്ന കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്നാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്. എന്നാല്‍ നാളെ അതായത് … Continue reading കുവൈറ്റില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി