കുവൈത്തില്‍ വിനോദ പരിപാടികള്‍ പാടില്ല

കുവൈറ്റ്: അറിയിപ്പ് ഉണ്ടാവുന്നത് വരെ കുവൈറ്റില്‍ വിനോദപരിപാടികള്‍ പാടില്ലെന്ന് അധികൃതര്‍. യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ വിയോഗത്തില്‍ ദുഖം രേഖപ്പെടുത്തിക്കൊണ്ടാണ് വിനോദപരിപാടികള്‍ മാറ്റി വെച്ചത്. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/FK2LuDmTTuoFLQsTRaOZuw ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ ഷെഡ്യൂളുകളും മാറ്റിവച്ചതായി സംഗീത പരിപാടികളുടെ സംഘാടകര്‍ … Continue reading കുവൈത്തില്‍ വിനോദ പരിപാടികള്‍ പാടില്ല