കുവൈറ്റിലേക്ക് വ്യാജ വിസ സ്റ്റാമ്പിംഗ്; ചതിയില്‍ പെട്ട് നിരവധി പേര്‍, വ്യാജന്മാരെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്

കുവൈറ്റ് : കുവൈറ്റില്‍ വ്യാജ വിസ സ്റ്റാമ്പിങ് ചതിയില്‍പ്പെട്ട് നിരവധിപേര്‍. കുവൈറ്റ് എംപ്ലോയ്‌മെന്റ് റെസിഡന്‍സ് വിസ സ്റ്റാമ്പിങ് വ്യാജമായി ചെയ്തു ചതിയില്‍ പെടുന്നവയാണ് പലരും. കോണ്‍സുലേറ്റ് അറിയാതെ ട്രാവല്‍ ഏജന്‍സികള്‍ വ്യാജ സ്റ്റാമ്പിങ് നടത്തിയ വിസയിലെത്തിയ നിരവധി പേര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ കുവൈറ്റില്‍ ഇറങ്ങാന്‍ കഴിയാതെ വന്ന വിമാനത്തില്‍ തിരിച്ചു പോകേണ്ടി വന്നു. കോണ്‍സുലേറ്റില്‍ വിസ … Continue reading കുവൈറ്റിലേക്ക് വ്യാജ വിസ സ്റ്റാമ്പിംഗ്; ചതിയില്‍ പെട്ട് നിരവധി പേര്‍, വ്യാജന്മാരെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്