കുവൈറ്റിൽ ലിഫ്റ്റ് തകർന്ന് വീണ് 12 പേർക്ക് പരിക്ക്

കുവൈറ്റിൽ ലിഫ്റ്റ് തകർന്ന് വീണ് 12 പേർക്ക് പരിക്കേറ്റു. കുവൈറ്റിലെ ജലീബ് അൽ ഷുവൈക്ക് പ്രദേശത്തെ ഒരു കെട്ടിടത്തിലെ എലവേറ്റർ ക്യാബിനിലാണ് അപകടമുണ്ടായത്. എലവേറ്റർ പത്താം നിലയിൽ നിന്ന് താഴേക്ക് പതിക്കുകയായിരുന്നു. റിപ്പോർട്ട് ലഭിച്ച ഉടൻ സ്ഥലത്തെത്തിയ അഗ്നിശമന സേന വിഭാഗമാണ് രക്ഷാപ്രവർത്തനം നടത്തിയത്. ആകെ 14 പേരാണ് എലവേറ്ററിൽ ഉണ്ടായിരുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് … Continue reading കുവൈറ്റിൽ ലിഫ്റ്റ് തകർന്ന് വീണ് 12 പേർക്ക് പരിക്ക്