കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളി ക്ഷാമം രൂക്ഷം

കുവൈറ്റ്: കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളി ക്ഷാമം രൂക്ഷമെന്ന് റിപ്പോര്‍ട്ട്. ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് വിദേശകാര്യ ഉപമന്ത്രിയുമായും മാന്‍പവര്‍ അതോറിറ്റിയുമായി സംസാരിച്ച് വാണിജ്യ -വ്യവസായ മന്ത്രാലയ അണ്ടര്‍സെക്രട്ടറി മുഹമ്മദ് മിഖ്ലിഫ് അല്‍-എനിസി. ഉപയോഗപ്പെടുത്തേണ്ട തുകയില്‍ സ്ഥിരത ഉറപ്പ് നല്‍കാനായി ഒരൊറ്റ തൊഴില്‍ വിപണിയെ ആശ്രയിക്കാതെ കൂടുതലിടങ്ങളില്‍ നിന്ന് ഗാര്‍ഹിക തൊഴിലാളികളെ എത്തിക്കണമെന്നാണ് അല്‍ എനിസി അഭ്യര്‍ത്ഥന … Continue reading കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളി ക്ഷാമം രൂക്ഷം