കുവൈത്തിൽ ഇന്നും നാളെയും പൊടിക്കാറ്റ് മുന്നറിയിപ്പ്: വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കുക

കുവൈറ്റ്: രാജ്യത്ത് ഇന്നും നാളെയും കാലാവസ്ഥ അസ്ഥിരമായിരിക്കുമെന്ന് റിപ്പോർട്ട്. ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. അതേ സമയം രാജ്യത്ത് മണിക്കൂറിൽ 55 കിലോമീറ്ററുകളോളം വേ​ഗത്തിൽ വടക്കുപടിഞ്ഞാറൻ കാറ്റ് വീശാനുള്ള സാധ്യതകളുണ്ട്. ഇന്ന് കാറ്റ് വീശുമ്പോൾ പൊടി ഉയരാനുള്ള സാധ്യതകളുമുണ്ട്. ഇത് ചില പ്രദേശങ്ങളിലെ ദൃശ്യപരത 1000 ആയിരം മീറ്ററിൽ താഴെയായി കുറയ്ക്കും, അതിനാൽ വാഹനം … Continue reading കുവൈത്തിൽ ഇന്നും നാളെയും പൊടിക്കാറ്റ് മുന്നറിയിപ്പ്: വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കുക