പ്രവാസി മലയാളി കുവൈറ്റില്‍ നിര്യാതനായി

കുവൈറ്റ്: കുവൈറ്റില്‍ കോട്ടയം സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു. കോട്ടയം വാകത്താനം സ്വദേശി ചിറപ്പുറത്ത് പുതുമന, തൃക്കോതമംഗലം ജോസഫ് പുതുമന ബേബി (ജോസി -53) ഹൃദയാഘാതം മൂലം മരണപ്പെട്ടത്. ജോസഫ് പുതുമന കഴിഞ്ഞ 30 വര്‍ഷമായി ജോസി ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയിലെ ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു. സെന്റ് ജോര്‍ജ് വലിയപള്ളി കുവൈറ്റ് ഇടവകാംഗമാണ്. ഭാര്യ … Continue reading പ്രവാസി മലയാളി കുവൈറ്റില്‍ നിര്യാതനായി