ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വൻതുക സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരൻ

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വൻ തുക സ്വന്തമാക്കി ഇന്ത്യൻ പ്രവാസി. ദുബായില്‍ താമസിക്കുന്ന തെദ്‌സിനമൂര്‍ത്തി മീനാച്ചിസുന്ദരമാണ് ആ ഭാഗ്യശാലി. ഇദ്ദേഹം ബിഗ് ടിക്കറ്റിന്റെ മെയ് മാസത്തിലെ ആദ്യ പ്രതിവാര നറുക്കെടുപ്പില്‍ വിജയിച്ചാണ് 500,000 ദിര്‍ഹം (ഒരു കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കിയത്. 065245 എന്ന ടിക്കറ്റ് നമ്പറിലൂടെ ആണ് സമ്മാനം നേടിയത്. തെദ്‌സിനമൂര്‍ത്തി തന്റെ … Continue reading ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വൻതുക സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരൻ