ഷുവൈഖ് മൈഗ്രന്റ് ലേബർ മെഡിക്കൽ ടെസ്റ്റ് സെന്ററിൽ വൻതിരക്ക്

കുവൈറ്റിലെ ഷുവൈഖ് ഏരിയയിലെ മൈഗ്രന്റ് ലേബർ മെഡിക്കൽ ടെസ്റ്റ് സെന്ററിൽ വൻതിരക്ക്. കുടിയേറ്റ തൊഴിലാളികളുടെ മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കുന്നതിന് മുഴുവൻ ശേഷിയിലും ജീവനക്കാർ കേന്ദ്രത്തിൽ പ്രവർത്തനത്തിക്കുന്നുണ്ട്. അവധിക്ക് ശേഷം തൊഴിലാളികൾ കുവൈറ്റിലേക്ക് തിരികെ മടങ്ങുന്നതാണ് കനത്ത തിരക്കിന് കാരണമായത്.പ്രതിദിനം 2,000 തൊഴിലാളികളെ കേന്ദ്രത്തിൽ പരിശോധിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. സ്വന്തം രാജ്യങ്ങളിലേക്ക് പോയ തൊഴിലാളികൾ വലിയ തോതിൽ … Continue reading ഷുവൈഖ് മൈഗ്രന്റ് ലേബർ മെഡിക്കൽ ടെസ്റ്റ് സെന്ററിൽ വൻതിരക്ക്