2020-ൽ കുവൈറ്റിൽ ജനിച്ച ഇന്ത്യൻ കുട്ടികളുടെ എണ്ണം അറിയാം

2020-ൽ 170 വിദേശ രാജ്യങ്ങളിലായി 51,000-ലധികം ഇന്ത്യൻ കുട്ടികൾ ജനിച്ചു. ഏറ്റവും കൂടുതൽ കുട്ടികൾ ജനിച്ചത് യുഎഇയിൽ ആണ്. ആ വർഷം ഏകദേശം 10,817 ഇന്ത്യക്കാർ വിദേശത്ത് മരിച്ചു. ഇന്ത്യയുടെ രജിസ്ട്രാർ ജനറൽ തയ്യാറാക്കിയ കണക്കുകൾ പ്രകാരമാണ് വിവരങ്ങൾ. 2020-ലെ ഇന്ത്യൻ പൗരന്മാരുടെ ജനനവും മരണവും വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ മിഷനുകളിലും പോസ്റ്റുകളിലും പൗരത്വ നിയമം, … Continue reading 2020-ൽ കുവൈറ്റിൽ ജനിച്ച ഇന്ത്യൻ കുട്ടികളുടെ എണ്ണം അറിയാം