കുവൈറ്റിലെ നുവൈസീബ് അതിർത്തിക്കടുത്തുള്ള കിംഗ് ഫഹദ് റോഡിൽ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് രണ്ട് ജിസിസി പൗരന്മാർ മരിക്കുകയും, ഒപ്പമുണ്ടായിരുന്നവർക്ക് പരിക്കേൽക്കുകയും ചെയ്തു. കുവൈറ്റ് ഫയർ സർവീസ് ഡിപ്പാർട്ട്‌മെന്റാണ് ഈക്കാര്യം അറിയിച്ത്. നുവൈസീബ് അഗ്നിശമന സേനാംഗങ്ങളും, സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്നാണ് അപകടം കൈകാര്യം ചെയ്തത്. മരിച്ചവരെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IALckfkYwgY5FeW3Zdilm3