ഈ രാജ്യത്തെ പ്രവാസികളിൽ നിന്നും പ്രവേശന ഫീസ് ഈടാക്കാൻ ആവശ്യപ്പെട്ട് കുവൈത്ത് പാർലമെന്റിൽ പ്രമേയം
രാജ്യത്ത് പ്രവേശിക്കുന്ന ഓരോ ഈജിപ്ഷ്യൻ പൗരന്മാർക്കും ഫീസ് ചുമത്തണമെന്ന് പാർലമെന്റംഗം എംപി ബദർ അൽ ഹുമൈദി ആവശ്യപ്പെട്ടു. ഈക്കാര്യം ആവശ്യപ്പെട്ട് പാർലമെന്റിൽ ഇദ്ദേഹം കരട് പ്രമേയം സമർപ്പിച്ചു. ഈജിപ്തിൽ കുവൈറ്റ് പൗരന്മാർക്ക് ചെയ്യുന്നതുപോലെ ഒരു ഫീസ് നടപ്പാക്കാനുള്ള നിർദ്ദേശമാണ് സമർപ്പിച്ചിരിക്കുന്നത്. ഇതിനായി ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുവൈറ്റ് മറ്റ് രാജ്യങ്ങളുമായി … Continue reading ഈ രാജ്യത്തെ പ്രവാസികളിൽ നിന്നും പ്രവേശന ഫീസ് ഈടാക്കാൻ ആവശ്യപ്പെട്ട് കുവൈത്ത് പാർലമെന്റിൽ പ്രമേയം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed