ഗൾഫിൽ പ്രവാസി മലയാളി കടലിൽ മുങ്ങി മരിച്ചു
യുഎഇയിൽ പ്രവാസി മലയാളി കടലിൽ മുങ്ങി മരിച്ചു. ഗുരുവായൂർ ഞമനങ്ങാട് പരേതനായ അബൂബക്കറിന്റെ മകൻ മുഹമ്മദ് എമിൽ (24) ആണ് മരിച്ചത്. ഷാർജ ഹംരിയ കടലിലാണ് യുവാവ് മുങ്ങി മരിച്ചത്. ഫുജൈറയിൽ സ്വകാര്യ സ്ഥാപനത്തിൽ 7 മാസമായി ജോലി ചെയ്തു വരികയായിരുന്നു. ബുധനാഴ്ച പുലർച്ചെ കുടുംബാംഗങ്ങളോടൊപ്പം ഹംരിയാ കടലിൽ കുളിക്കാനിറങ്ങിയ മുഹമ്മദ് എമിലിനെ കാണാതാവുകയായിരുന്നു. തുടർന്ന് … Continue reading ഗൾഫിൽ പ്രവാസി മലയാളി കടലിൽ മുങ്ങി മരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed