കുവൈററ്റിലെ അത്ഭുതപ്പെടുത്തുന്ന അന്തരീക്ഷ പ്രതിഭാസത്തെക്കുറിച്ച് ജ്യോതിശാസ്ത്രഞ്ജൻ

അഖ്വാരിയസിൽ നിന്നുള്ള ഇറ്റ ഉൽക്കകൾ ഈ മാസം ആറാം തീയതി അന്തരീക്ഷത്തിൽ പ്രവേശിക്കും എന്നും കുവൈറ്റിന്റെ ആകാശത്ത് ഇത് ദൃശ്യമാകും എന്നും ജ്യോതിശാസ്ത്രജ്ഞനും ചരിത്രകാരനുമായ അദെൽ അൽ സദൂൻ പറഞ്ഞു. അഖ്വാരിയസിൽ നിന്നുള്ള ഉൽക്കകൾ ആയതിനാൽ ഇതിനെ ഇറ്റ അഖ്വാരിയസ് എന്നാണ് വിളിക്കുന്നത്. ഏപ്രിൽ 19 മുതൽ മെയ് 28 വരെയാണ് ഇവ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കാൻ … Continue reading കുവൈററ്റിലെ അത്ഭുതപ്പെടുത്തുന്ന അന്തരീക്ഷ പ്രതിഭാസത്തെക്കുറിച്ച് ജ്യോതിശാസ്ത്രഞ്ജൻ