കുവൈറ്റിലെ ഇന്ത്യന്‍ എംബസി സംഘടിപ്പിക്കുന്ന ഓപ്പണ്‍ ഹൗസ് ഇന്ന് ചേരും, പങ്കെടുക്കുന്നവര്‍ ശ്രദ്ധിക്കുക

കുവൈറ്റ്: കുവൈറ്റിലെ ഇന്ത്യന്‍ എംബസി സംഘടിപ്പിക്കുന്ന ഓപ്പണ്‍ ഹൗസ് ഇന്ന് രാവിലെ 11 മുതല്‍ 12 വരെ അലി അല്‍സലീം സ്ട്രീറ്റിലെ ജവാഹറ ടവര്‍ മൂന്നാം നിലയിലുള്ള ബിഎല്‍എസ് ഔട്ട്‌സോഴ്‌സിങ് കേന്ദ്രത്തില്‍ നടക്കും. ഓപ്പണ്‍ ഹൈസിനായുള്ള റജിസ്‌ട്രേഷന്‍ 10 മുതല്‍ 11.30 വരെയാണ് നടക്കുക. കൊവിഡ് വാക്‌സീന്‍ എടുത്ത പ്രവാസി ഇന്ത്യക്കാര്‍ക്ക് ഓപ്പണ്‍ ഹൗസില്‍ നേരിട്ട് … Continue reading കുവൈറ്റിലെ ഇന്ത്യന്‍ എംബസി സംഘടിപ്പിക്കുന്ന ഓപ്പണ്‍ ഹൗസ് ഇന്ന് ചേരും, പങ്കെടുക്കുന്നവര്‍ ശ്രദ്ധിക്കുക