കുവൈറ്റിൽ ട്രക്ക് കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പ്രവാസികൾ മരിച്ചു

ഇന്ന് രാവിലെ കുവൈറ്റ് ജി-റിംഗ് റോഡിൽ ക്ലീനിംഗ് കമ്പനിയുടെ ട്രക്ക് കൂട്ടിയിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് ഏഷ്യൻ പ്രവാസികൾ മരിക്കുകയും മൂന്നാമതൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.മരിച്ച രണ്ടുപേരും ബംഗ്ലാദേശ് സ്വദേശികളാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു ഓപ്പറേഷൻ റൂമിന് അപകടത്തെക്കുറിച്ച് അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് ഇൻഡിപെൻഡൻസ് സെന്ററിലെയും, സെർച്ച് ആന്റ് റെസ്ക്യൂ സെന്ററിലെയും ജനറൽ ഫയർഫോഴ്‌സ് അപകടസ്ഥലത്തെത്തിയാണ്സ്ഥിതിഗതികൾ … Continue reading കുവൈറ്റിൽ ട്രക്ക് കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പ്രവാസികൾ മരിച്ചു