വാഷിംഗ്ടണിൽ ഉണ്ടായ വെടിവെപ്പിൽ കുവൈറ്റ് നയതന്ത്രപ്രതിനിധി അത്ഭുതകരമായി രക്ഷപ്പെട്ടു

അമേരിക്കയിലെ വാഷിംഗ്ടണിൽ അമേരിക്കയിലെ കുവൈറ്റ് എംബസി ഉദ്യോഗസ്ഥന് നേരെ നടന്ന വെടിവെപ്പിൽ അന്വേഷണം ആരംഭിച്ച് ദേശീയ അന്വേഷണ ഏജൻസി. വാഷിംഗ്ടണിലെ കുവൈറ്റ് എംബസിയിലെ ഫസ്റ്റ് സെക്രട്ടറി കോൺസുലർ മുഹമ്മദ് അൽ അമീരിയാണ് കഴിഞ്ഞ വെള്ളിയാഴ്ച നടന്ന വെടിവെപ്പിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. അമീരിയുടെ കാറിന് നേരെ ആക്രമി വെടി ഉയർക്കുകയായിരുന്നു. കുട്ടികളെ സ്കൂളിൽ നിന്നും കൊണ്ടുപോകുന്നതിനായി … Continue reading വാഷിംഗ്ടണിൽ ഉണ്ടായ വെടിവെപ്പിൽ കുവൈറ്റ് നയതന്ത്രപ്രതിനിധി അത്ഭുതകരമായി രക്ഷപ്പെട്ടു