കുവൈറ്റിലെ ഖൈതാനിൽ പാകിസ്ഥാൻ ബാലനെ മരിച്ച നിലയിൽ കണ്ടെത്തി. പിതാവിന്റെ വസതിയിലാണ് പാകിസ്ഥാൻ പൗരനായ 17 വയസ്സുള്ള വിദ്യാർത്ഥി ഹംസ റിയാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. റിപ്പോർട്ട് പ്രകാരം കുട്ടിയെ മുറിയുടെ മേൽക്കൂരയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. മൃതദേഹം ഫോറൻസിക് വിഭാഗത്തിന് കൈമാറുകയും ആത്മഹത്യയ്ക്ക് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/Gs02zVFV3PvDjVRepGqjzu