കുവൈറ്റിൽ സുഡാൻ സ്വദേശി ഭാര്യയെ കുത്തി കൊലപ്പെടുത്തി
കുവൈറ്റിലെ ഹവല്ലിയിൽ സുഡാൻ സ്വദേശി ഭാര്യയെ കുത്തി കൊലപ്പെടുത്തി. നിരവധി തവണ കുത്തിയാണ് ഇയാൾ ഭാര്യയെ കൊന്നത്. കൊലപാതകം നടത്തിയതിന് ശേഷം പ്രതി സ്വയം പോലീസിൽ കീഴടങ്ങിയതായാണ് റിപ്പോർട്ട്.കൊല്ലപ്പെട്ടയാളുടെ മൃതദേഹത്തിന് സമീപത്ത് നിന്ന് കൊലയാളി ഉപയോഗിച്ച ആയുധം കണ്ടെത്തിയതായി ഫോറൻസിക് വിഭാഗം അറിയിച്ചു. കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/Gs02zVFV3PvDjVRepGqjzu
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed