കുവൈറ്റിൽ വിദ്യാഭ്യാസമില്ലാത്ത പ്രവാസികൾ ജോലി ചെയ്യുന്നത് സർക്കാർ മേഖലയിലെന്ന് റിപ്പോർട്ട്

ഗവൺമെന്റിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം, കുവൈറ്റിലെ നിരക്ഷരരായ പ്രവാസികൾ പൂർണ്ണമായും ജോലിചെയ്യുന്നത് സർക്കാർ മേഖലയിൽ. 2021 അവസാനത്തോടെ കുവൈറ്റിലെ മൊത്തം വിദ്യാഭ്യാസമില്ലാത്തവരുടെ എണ്ണം 276 ആണ്. ഇതിൽ ഒരു കുവൈറ്റ് പുരുഷനും ഒരു കുവൈറ്റ് സ്ത്രീയും ഉൾപ്പെടുന്നു. ബാക്കി 274 പ്രവാസികളാണുള്ളത്. ഇതിൽ 266 പുരുഷന്മാരും, എട്ട് സ്ത്രീകളും ഉൾപ്പെടുന്നു. ഇവർ എല്ലാവരും സർക്കാർ മേഖലയിൽ … Continue reading കുവൈറ്റിൽ വിദ്യാഭ്യാസമില്ലാത്ത പ്രവാസികൾ ജോലി ചെയ്യുന്നത് സർക്കാർ മേഖലയിലെന്ന് റിപ്പോർട്ട്