ശ്രദ്ധിക്കുക, കുവൈറ്റിലെ അനധികൃത താമസക്കാര്‍ക്ക് വീണ്ടും പൊതുമാപ്പിന് സാധ്യത

കുവൈറ്റ്: കുവൈറ്റില്‍ അനധികൃത താമസക്കാര്‍ക്ക് വീണ്ടും പൊതുമാപ്പ് അനുവദിക്കാന്‍ സാധ്യത. ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അഹമ്മദ് നവാഫ് അല്‍-അഹമ്മദ് അസ്സബാഹുവായി കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയില്‍ ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അതേ സമയം അനുകൂല നിലപാട് കുവൈത്ത് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അനധികൃതമായി രാജ്യത്ത് താമസിക്കുന്നവര്‍ക്ക് … Continue reading ശ്രദ്ധിക്കുക, കുവൈറ്റിലെ അനധികൃത താമസക്കാര്‍ക്ക് വീണ്ടും പൊതുമാപ്പിന് സാധ്യത