സുപ്രധാന വാര്‍ത്ത; കുവൈറ്റിലേക്കുള്ള ഗാര്‍ഹിക തൊഴിലാളി വിസ നല്‍കാന്‍ അനുമതി

കുവൈറ്റ്: കുവൈറ്റിലേക്കുള്ള ഗാര്‍ഹിക തൊഴിലാളി വിസ നല്‍കി തുടങ്ങാന്‍ അനുമതി നല്‍കി. ആരോഗ്യ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങളും ആവശ്യകതകളും പാലിച്ചുകൊണ്ടാണ് ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള വിസകള്‍ നല്‍കി തുടങ്ങാന്‍ അനുമതി നല്‍കിയത്. നാഷണല്‍ അസംബ്ലിയുടെ സെക്രട്ടറി ഫാര്‍സ് അല്‍ ദൈഹാനി സമര്‍പ്പിച്ച നിര്‍ദ്ദേശത്തിന് പാര്‍ലമെന്ററി ആഭ്യന്തര, പ്രതിരോധ സമിതിയാണ് അംഗീകാരം നല്‍കിയിട്ടുള്ളത്. അതേ സമയം കുവൈത്തി കുടുംബങ്ങള്‍ക്ക് ഗാര്‍ഹിക … Continue reading സുപ്രധാന വാര്‍ത്ത; കുവൈറ്റിലേക്കുള്ള ഗാര്‍ഹിക തൊഴിലാളി വിസ നല്‍കാന്‍ അനുമതി