ലഗേജ് നിയമങ്ങള്‍ കടുപ്പിച്ച് ഗള്‍ഫ് എയര്‍ലൈനുകള്‍; വിശദാംശം ചുവടെ

കുവൈറ്റ്: ലഗേജ് നിയമം കടുപ്പിക്കാന്‍ ഒരുങ്ങുകയാണ് ഗള്‍ഫ് എയര്‍ലൈനുകള്‍. സൗജന്യ ബാഗേജ് പരിധി കുറച്ച് ഒന്നിലേറെ ബാഗുകള്‍ക്ക് അധിക പണം ഈടാക്കുക, ഹാന്‍ഡ് ബാഗേജ് ഒന്നില്‍ പരിമിതപ്പെടുത്തുക എന്നിങ്ങനെയുള്ള നിയമങ്ങളാണ് കര്‍ശനമാക്കുന്നത്. ഇന്ധനവില വര്‍ധന നേരിട്ട സാഹചര്യത്തിലാണ് ഇത്തരം നീക്കങ്ങള്‍ നടത്തുന്നത്. ഇക്കണോമി ക്ലാസില്‍ 30 കിലോഗ്രാം ഫ്രീ ബാഗേജ് നല്‍കിയിരുന്ന ചില എയര്‍ലൈനുകള്‍ ഇപ്പോള്‍ … Continue reading ലഗേജ് നിയമങ്ങള്‍ കടുപ്പിച്ച് ഗള്‍ഫ് എയര്‍ലൈനുകള്‍; വിശദാംശം ചുവടെ