കുവൈറ്റില്‍ ചൂതാട്ടം നടത്തിയതിന് പത്ത് പേര്‍ പിടിയില്‍

കുവൈറ്റ്: കുവൈറ്റില്‍ ചൂതാട്ടം നടത്തിയതിന് പത്ത് പേര്‍ പിടിയിലായി. ജിലീബ് അല്‍-ഷുയൂഖ് മേഖലയിലാണ് സംഭവം. ചൂതാട്ടം നടത്തുകയായിരുന്ന 10 ഏഷ്യക്കാരെയാണ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ അറസ്റ്റ് ചെയ്തതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി റിലേഷന്‍സ് ആന്‍ഡ് മീഡിയ അറിയിച്ചത്. ഇവരുടെ കൈവശം പണവും കണ്ടെത്തി. വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക … Continue reading കുവൈറ്റില്‍ ചൂതാട്ടം നടത്തിയതിന് പത്ത് പേര്‍ പിടിയില്‍