കുവൈത്തില്‍ കുരുമുളക് സ്‌പ്രേ ഉപയോഗിക്കാന്‍ അനുമതിയോ? കൂടുതല്‍ വിശദാംശങ്ങള്‍ അറിയാം

കുവൈറ്റ്: കുവൈറ്റില്‍ രണ്ട് ദിവസം മുമ്പാണ് കുരുമുളക് സ്‌പ്രേ ഉപയോഗിക്കാന്‍ പൊലീസുകാര്‍ക്ക് അനുമതി നല്‍കിയ ഉത്തരവ് പുറത്തിറക്കിയത്. ഇതി സംബന്ധിച്ച വിശദവിവരം പബ്ലിക് സെക്യൂരിറ്റി സെക്ടറിനായുള്ള ഇന്റീരിയര്‍ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ ഫരാജ് അല്‍ സൗബിയാണ് പുറത്തുവിട്ടത്. പോലീസുകാരെയും മറ്റുള്ളവരെയും ആക്രമിക്കാനുള്ള ഏതൊരു ശ്രമത്തിനെതിരെയും കുരുമുളക് സ്‌പ്രേ ഉപയോഗിക്കാമെന്നാണ് ഉത്തരവില്‍ പറയുന്നത്. നിയമവാഴ്ച ഉറപ്പാക്കാനും … Continue reading കുവൈത്തില്‍ കുരുമുളക് സ്‌പ്രേ ഉപയോഗിക്കാന്‍ അനുമതിയോ? കൂടുതല്‍ വിശദാംശങ്ങള്‍ അറിയാം