പ്രവാസി ക്ഷേമനിധി: പുതുക്കിയ പെൻഷൻ ഏപ്രിൽ മുതൽ

പ്രവാസി ക്ഷേമനിധിയിലെ വർധിപ്പിച്ച പെൻഷൻ ഏപ്രിൽ മുതൽ നൽകി തുടങ്ങുമെന്ന് കേരള പ്രവാസി ക്ഷേമനിധി ബോർഡ് അധികൃതർ അറിയിച്ചു. ക്ഷേമനിധി പെൻഷൻ 3000വും 3500ഉം ആക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ട് മാസങ്ങൾ പിന്നിട്ടിരുന്നു. എന്നാൽ ഇതു സംബന്ധിച്ച വിജ്ഞാപനം ഇപ്പോഴാണ് വന്നത്. ഇതിനായുള്ള സോഫ്റ്റ്‌വെയർ അപ്ഡേഷൻ പുരോഗമിക്കുകയാണ്. ഇത് പൂർത്തിയാകുന്നതോടെ അടുത്ത മാസം മുതൽ പുതുക്കിയ പെൻ … Continue reading പ്രവാസി ക്ഷേമനിധി: പുതുക്കിയ പെൻഷൻ ഏപ്രിൽ മുതൽ