ഏഴ് ലക്ഷം രൂപ ശമ്പളമായി നല്‍കാനുണ്ട്; മടങ്ങി വരാത്ത ഇന്ത്യന്‍ തൊഴിലാളിയെ തേടി സ്‌പോണ്‍സര്‍ എംബസിയില്‍

നാട്ടിലേക്ക് പോയി മൂന്നുവർഷമായി തിരികെ വരാത്ത ഇന്ത്യൻ തൊഴിലാളിക്ക് ശമ്പള കുടിശ്ശിക നൽകാനായി സൗദി പൗരനായ സ്പോൺസർ ഇന്ത്യൻ എംബസിയെ സമീപിച്ചു. റീ എൻട്രിയിൽ നാട്ടിലേക്ക് പോയി മൂന്നു വർഷമായി മടങ്ങിയെത്താത്ത കാശ്മീരി സ്വദേശിയായ മുഹമ്മദ് യൂനുസിനെയാണ് സൗദിയിൽ സ്പോൺസർ തിരയുന്നത്. മുഹമ്മദ് യൂനുസിന് 35000 റിയാൽ ( ഏഴ് ലക്ഷത്തോളം രൂപ) ശമ്പള കുടിശ്ശിക … Continue reading ഏഴ് ലക്ഷം രൂപ ശമ്പളമായി നല്‍കാനുണ്ട്; മടങ്ങി വരാത്ത ഇന്ത്യന്‍ തൊഴിലാളിയെ തേടി സ്‌പോണ്‍സര്‍ എംബസിയില്‍