വിജയ് ചിത്രം ‘ബീസ്റ്റിന്’ കുവൈറ്റിൽ വിലക്ക്

വിജയിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്യുന്ന ബഹുഭാഷാ ചിത്രമായ ബീസ്റ്റിന് കുവൈറ്റിൽ വിലക്ക്. ഏപ്രിൽ 13നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രം രാജ്യത്ത് നിരോധിച്ചതിന്റെ കാരണം വ്യക്തമല്ല. എന്നാൽ ഗൾഫ് രാജ്യങ്ങളായ യുഎഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, ബഹ്‌റൈൻ എന്നിവിടങ്ങളിൽ ചിത്രം റിലീസ് ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്. നേരത്തെ കുറുപ്പ്, എഫ്ഐആർ തുടങ്ങിയ ചിത്രങ്ങൾക്ക് … Continue reading വിജയ് ചിത്രം ‘ബീസ്റ്റിന്’ കുവൈറ്റിൽ വിലക്ക്