കുവൈറ്റിൽ പെട്രോൾ വിലയിൽ വർദ്ധനവ്

കുവൈറ്റിൽ അൾട്രാ പെട്രോൾ വില വർദ്ധിച്ചു. ലിറ്ററിന് 35 ഫിൽസ് 235 ഫിൽസാക്കി. കുവൈത്ത് നാഷനൽ പെട്രോളിയം കമ്പനിയാണ് ഈകാര്യം അറിയിച്ചത്. ലിറ്ററിന് 200 ഫിൽസുണ്ടായിരുന്ന അൾട്രാ / 98 ഓക്റ്റയിൻ പെട്രോളിന് 235 ഫിൽ‌സ് ആയാണ് വില വർധിപ്പിച്ചത്. 2021 ജൂലൈയിൽ 165 ഫിൽസായിരുന്ന അൾട്ര ​പെട്രോൾ മൂന്നുമാസം കൂടുമ്പോൾ പരിഷ്​കരിച്ചാണ്​ ഇപ്പോ​ഴത്തെ വിലയിൽ … Continue reading കുവൈറ്റിൽ പെട്രോൾ വിലയിൽ വർദ്ധനവ്