ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ വരാന്ത ഓപ്പൺ ഹൗസ് സംഘടിപ്പിക്കും

ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ വരാന്ത ഓപ്പൺ ഹൗസ് സംഘടിപ്പിക്കും. ബിഎൽഎസ് ഔട്ട്‌സോഴ്‌സിംഗ് സെന്ററിൽ വെച്ച് ഏപ്രിൽ 6 ബുധനാഴ്ചയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരാതികൾ പരിഹരിക്കാനാണ് ഓപ്പൺ ഹൗസ് ആഴ്ചതോറും ഔട്ട്‌സോഴ്‌സിംഗ് സെന്ററിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചത്. അബ്ബാസിയ ഒലിവ് സൂപ്പർമാർക്കറ്റ് ബിൽഡിംഗിൽ സ്ഥിതി ചെയ്യുന്ന ബിഎൽഎസ് സെന്ററിൽ രാവിലെ 11 മണിക്കാണ് ഓപ്പൺ ഹൗസ് ആരംഭിക്കുക. … Continue reading ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ വരാന്ത ഓപ്പൺ ഹൗസ് സംഘടിപ്പിക്കും