ഷെങ്കൻ വിസ കൈവശമുള്ള കുവൈറ്റികൾക്ക് ബൾഗേറിയയിൽ പ്രവേശിക്കാം

കുവൈറ്റിൽ നിന്നും ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നും വരുന്ന ആളുകൾക്ക് ഒരു രാജ്യ വിസ ലഭിക്കാതെ തന്നെ ഷെഞ്ചൻ വിസയിൽ ബൾഗേറിയയിലേക്ക് പ്രവേശിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കി കുവൈത്തിലെ ബൾഗേറിയൻ എംബസി. യൂറോപ്യൻ യൂണിയൻ നിയമങ്ങൾ അനുസരിച്ച് ബൾഗേറിയ ഉൾപ്പെടെയുള്ള ഷെഞ്ചൻ ഇതര രാജ്യങ്ങളിലെ താമസക്കാർക്ക് ഷെങ്കൻ വിസ കൈവശമുണ്ടെങ്കിൽ അവരുടെ രാജ്യങ്ങളിൽ പ്രവേശിക്കാൻ അനുവദിക്കുന്നുവെന്ന് എംബസി … Continue reading ഷെങ്കൻ വിസ കൈവശമുള്ള കുവൈറ്റികൾക്ക് ബൾഗേറിയയിൽ പ്രവേശിക്കാം