അവധി ആഘോഷിക്കാൻ നാട്ടിൽ പോയ പ്രവാസിക്ക് ഏഴര കോടിയുടെ സമ്മാനം

ബുധനാഴ്ച നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ പ്രവാസിക്ക് 10 ലക്ഷം ഡോളർ സമ്മാനം. ദുബായ് എയർപോർട്ടിൽ ജോലി ചെയ്യുന്ന ഫിലിപ്പൈൻസ് സ്വദേശിയായ ചെറി ലൌവിനാണ് ദുബൈ ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യനയര്‍ 385-ാം സീരിസ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിച്ചത്. 3866 എന്ന ഭാഗ്യം നമ്പറിലൂടെയാണ് അദ്ദേഹത്തെ ഭാഗ്യം തേടിയെത്തിയത്. ചെറി തന്റെ 11 … Continue reading അവധി ആഘോഷിക്കാൻ നാട്ടിൽ പോയ പ്രവാസിക്ക് ഏഴര കോടിയുടെ സമ്മാനം