കുട്ടികൾക്കുള്ള രണ്ടാമത്തെ ഡോസ് വാക്സിനേഷൻ കുവൈറ്റിൽ ഉടൻ നൽകി തുടങ്ങും

കുവൈറ്റിൽ കുട്ടികൾക്കുള്ള രണ്ടാമത്തെ ഡോസ് വാക്സിനേഷൻ ഉടൻതന്നെ നൽകി തുടങ്ങാൻ ആരോഗ്യമന്ത്രാലയം തീരുമാനിച്ചു. അഞ്ചിനും 11നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണ് വാക്സിൻ നൽകുന്നത്. വാക്സിൻ എടുക്കാൻ യോഗ്യതയുള്ള കുട്ടികളുടെ കുടുംബങ്ങൾക്ക് വാക്സിൻ സ്വീകരിക്കാൻ എത്തിച്ചേരേണ്ടതിന്റെ സന്ദേശം അടുത്ത ദിവസം തന്നെ അയച്ചു തുടങ്ങും. രാജ്യത്ത് ഇതുവരെ ഈ പ്രായത്തിലുള്ള 45,000 കുട്ടികൾ വാക്സിൻ സ്വീകരിച്ച് കഴിഞ്ഞതായാണ് … Continue reading കുട്ടികൾക്കുള്ള രണ്ടാമത്തെ ഡോസ് വാക്സിനേഷൻ കുവൈറ്റിൽ ഉടൻ നൽകി തുടങ്ങും