വിമാന വിലക്ക് നീങ്ങി; കുവൈറ്റിലേക്കുള്ള ടിക്കറ്റ് നിരക്ക് കുറഞ്ഞേക്കും

കുവൈറ്റിൽ നിന്ന് ഇന്ത്യയിലേക്ക് സാങ്കേതികമായി നിലനിന്നിരുന്ന വിമാന വിലക്ക് നീങ്ങിയതോടെ ടിക്കറ്റ് നിരക്ക് കുറയാൻ സാധ്യത. ‘എയർ ബബ്ൾ’ എന്ന പ്രത്യേക ഇളവ് ഉപയോഗിച്ചാണ് കഴിഞ്ഞ രണ്ടു വർഷമായി വിമാന സർവീസുകൾ നടത്തിയിരുന്നത്. എന്നാൽ വിലക്കുകൾ നീക്കിയതോടെ കൂടുതൽ വിമാനസർവീസുകൾ ഇനി ഉണ്ടാകും. എയർ ബബ്ൾ ആരംഭിച്ച ഘട്ടത്തിൽ വിമാനകമ്പനികൾ ഉയർന്ന നിരക്കാണ് ഈടാക്കിയിരുന്നത്. പിന്നീട് … Continue reading വിമാന വിലക്ക് നീങ്ങി; കുവൈറ്റിലേക്കുള്ള ടിക്കറ്റ് നിരക്ക് കുറഞ്ഞേക്കും