കുവൈറ്റിലെ അർദിയ മേഖലയിൽ റസ്റ്റോറന്റിന് തീപിടിച്ചു

കുവൈറ്റിലെ അർദിയ ഇൻഡസ്ട്രിയൽ ഏരിയയിലെ റസ്‌റ്റോറന്റിൽ തീപിടിത്തമുണ്ടായി. അപകടം ഉണ്ടായി ഉടൻ തന്നെ പ്രദേശത്തെ ഫയർസെന്ററിൽ നിന്നുള്ള ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ അണച്ചത് വലിയ ദുരന്തം ഒഴിവാകാൻ സഹായിച്ചു. അഗ്നിശമന സേനാംഗങ്ങളുടെ പെട്ടെന്നുള്ള ഇടപെടൽ മൂലം വലിയ ദുരന്തം ഒഴിവാക്കിയതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫയർ ഡിപ്പാർട്ട്‌മെന്റിന്റെ, പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് അധികൃതർ പറഞ്ഞു. അതേസമയം, … Continue reading കുവൈറ്റിലെ അർദിയ മേഖലയിൽ റസ്റ്റോറന്റിന് തീപിടിച്ചു