കുവൈത്തിൽ ആത്മഹത്യാ നിരക്ക് കൂടുന്നു; ഈ വർഷം 25 ആത്മഹത്യകൾ, പട്ടികയിൽ മുന്നിൽ ഇന്ത്യക്കാർ

കുവൈറ്റിൽ കഴിഞ്ഞ 70 ദിവസത്തിനുള്ളിൽ 25 ആത്മഹത്യ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ കുവൈറ്റിലെ പൗരൻമാരുടെയും താമസക്കാരുടെയും ഇടയിൽ ആത്മഹത്യാ നിരക്ക് വർദ്ധിച്ചു. സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, കഴിഞ്ഞ രണ്ട് വർഷത്തിനിടെ 50% നിരക്കാണ് വർദ്ധിച്ചത്. റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ 70 ദിവസത്തിനിടെ നടന്ന ആത്മഹത്യകളിൽ ഭൂരിഭാഗവും ഏഷ്യൻ പൗരന്മാരാണ്. ഇന്ത്യക്കാരാണ് ഇതിൽ മുന്നിൽ, ആത്മഹത്യാ കേസുകളിൽ 60% … Continue reading കുവൈത്തിൽ ആത്മഹത്യാ നിരക്ക് കൂടുന്നു; ഈ വർഷം 25 ആത്മഹത്യകൾ, പട്ടികയിൽ മുന്നിൽ ഇന്ത്യക്കാർ