യുക്രെയ്ൻ ജനതക്ക് സഹായവുമായി കുവൈത്ത്

കുവൈത്ത് സിറ്റി: യുദ്ധക്കെടുതി അനുഭവിക്കുന്ന യുക്രെയ്ൻ ജനതക്ക് മരുന്നും ഭക്ഷ്യവസ്തുക്കളും എത്തിച്ച് കുവൈത്ത്. കുവൈത്ത് റെഡ് ക്രസൻറ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് 33.5 ടൺ ഓളം വരുന്ന സാധങ്ങളൾ അയച്ചത്. അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ നിർദേശ പ്രകാരമാണ് യുക്രെയ്നിയൻ അഭയാർഥികൾക്ക് സഹായം എത്തിക്കുന്നതെന്ന് കുവൈത്ത് റെഡ് ക്രസൻറ് സൊസൈറ്റി ചെയർമാൻ … Continue reading യുക്രെയ്ൻ ജനതക്ക് സഹായവുമായി കുവൈത്ത്