നാട്ടിലേക്ക് പണം അയച്ചോളൂ : കുവൈറ്റ് ദിനാറിന് റെക്കോർഡ് വില
കുവൈത്ത് സിറ്റി :രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞതോടെ കുവൈത്തില്‍ നിന്നും നാട്ടിലേക്ക് പണം അയക്കുന്നവർക്ക് നേട്ടം . ഒരു ദിനാറിന് 251 രൂപയോളമാണ് ഇന്നത്തെ വിനിമയ നിരക്ക്. ഇതോടെ നാട്ടിലേക്ക് പണം അയക്കാൻ പ്രവാസികൾ തിരക്ക് കൂട്ടുകയാണെന്നാണ് മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളിൽ നിന്നുള്ള വിവരം റഷ്യ യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അസംസ്കൃത എണ്ണവില കുതിച്ചുയരുന്നതാണ് രൂപയ്ക്ക് … Continue reading നാട്ടിലേക്ക് പണം അയച്ചോളൂ : കുവൈറ്റ് ദിനാറിന് റെക്കോർഡ് വില
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed