കുവൈറ്റിൽ ബൂസ്റ്റർ ഡോസിന് വൻ ഡിമാൻഡ്, 940,000 ആളുകൾ ബൂസ്റ്റർ ഡോസ് സ്വീകരിച്ചു

ദേശീയ ദിന അവധികൾക്ക് ശേഷം പൗരന്മാരിലും, താമസക്കാരിലും ബൂസ്റ്റർ ഡോസിന്റെ ആവശ്യം വർദ്ധിച്ചു. മിഷ്‌റഫിലെ കുവൈറ്റ് വാക്‌സിനേഷൻ സെന്ററിൽ തിരക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. കണക്കുകൾ പ്രകാരം, മാർച്ച് 7 തിങ്കളാഴ്ച വരെ ബൂസ്റ്റർ ഡോസ് സ്വീകരിച്ച ആളുകളുടെ എണ്ണം ഏകദേശം 940,000 ആയി. രണ്ട് ഡോസ് എടുത്തവരുടെ എണ്ണം 3,278,073-ഉം, ആദ്യ ഡോസ് സ്വീകരിച്ചവരുടെ എണ്ണം … Continue reading കുവൈറ്റിൽ ബൂസ്റ്റർ ഡോസിന് വൻ ഡിമാൻഡ്, 940,000 ആളുകൾ ബൂസ്റ്റർ ഡോസ് സ്വീകരിച്ചു